കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം -വിവിധ പ്രദർശന സൌകര്യങ്ങളുടെ ടിക്കറ്റ് തുക വർദ്ധിപ്പിച്ച് നടപ്പാക്കികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ 48-ാമത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ തീരുമാന പ്രകാരം കെ.എസ്.എസ്.റ്റി.എം തിരുവനന്തപുരം, ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രം, കോട്ടയം സയൻസ് […]
