• ചരിഞ്ഞ ഡോം സ്‌ക്രീനുള്ള ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് പ്ലാനറ്റേറിയം.
  • ഉയർന്ന നിലവാരമുള്ളതും വൈവിധ്യമാർന്നതുമായ ഒപ്‌റ്റോ മെക്കാനിക്കൽ പ്രൊജക്ടർ ഉപയോഗിച്ച് ഭൂമിയിലെ ഏത് സ്ഥലത്തിന്റെയും നക്ഷത്രനിബിഡമായ രാത്രി ആകാശം ഏത് സമയത്തും പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യം.
  • ജ്യോതിശാസ്ത്രത്തിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളടങ്ങിയ ഫോട്ടോഗ്രാഫുകൾ ഉൾപ്പടെ പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം.
  • തത്സമയ ജ്യോതിശാസ്ത്ര ക്ലാസുകളും വിദ്യാഭ്യാസ-വിനോദ ചലച്ചിത്ര പ്രദർശനങ്ങളും അവതരിപ്പിക്കുന്നതിന് അനുയോജ്യം.

 

പ്രദർശന സമയം

10:30AM, 3:00PM & 5.00PM (മലയാളം)
12 Noon (ഇംഗ്ലീഷ്)

തിങ്കൾ അവധി

ടിക്കറ്റ് നിരക്കുകൾ

മുതിർന്നവർ (ഒരാൾക്ക്) – Rs. 80/- 
കുട്ടികൾ (ഒരാൾക്ക്): Rs. 45/– (3 വയസിനും 10 വയസിനും ഇടയിൽ ) 
സംഘടിത വിദ്യാർത്ഥി സംഘം (ഒരാൾക്ക്) : Rs.45/-