പ്രദർശനങ്ങൾ | പ്രദർശന സമയം | ടിക്കറ്റ് നിരക്കുകൾ | |
മുതിർന്നവർ (ഒരാൾക്ക്) | കുട്ടികൾ / വിദ്യാർത്ഥികളുടെ സംഘം (ഒരാൾക്ക്) |
||
പ്ലാനറ്റേറിയം |
10:30 AM, 3:00 PM and 5:00 PM (മലയാളം) ഉച്ചയ്ക്ക് 12:00 മണിക്ക് (ഇംഗ്ലീഷ് ) |
₹ 80 | ₹ 45 |
ശാസ്ത്ര ഗാലറികൾ & പാർക്ക് | 10:00 AM മുതൽ 05:00 PM വരെ | ₹ 30 | ₹ 20 |
ത്രീ ഡി തിയറ്റർ | 10:00 AM മുതൽ 05:00 PM വരെ | ₹ 30 | ₹ 20 |
വിർച്വൽ റിയാലിറ്റി ബൂത്ത് | 10:00 AM മുതൽ 05:00 PM വരെ | ₹ 30 | ₹ 20 |
സയൻസ് ഓൺ സ്ഫിയർ | 10:00 AM മുതൽ 05:00 PM വരെ | ₹ 30 | ₹ 20 |
സംഗീത ജലധാര പ്രദർശനം | 07:00 PM | ₹ 30 | ₹ 20 |
വാനനിരീക്ഷണം | എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും വൈകുന്നേരം 06:30 മുതൽ 07:30 വരെ (കാലാവസ്ഥ അനുകൂലമെങ്കിൽ മാത്രം) | ₹ 30 | ₹ 20 |
തിങ്കൾ അവധി |