കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ

  • ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി, കേരള സർക്കാർ – ചെയർപേഴ്‌സൺ
  • അഡീഷണൽ ചീഫ് സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ
  • സർക്കാർ സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ
  • സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, കേരള സർക്കാർ
  • പ്രിൻസിപ്പൽ, കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
  • പൊതുവിദ്യാഭ്യാസ ഡയറക്ടർ
  • ഡയറക്ടർ, ടൂറിസം വകുപ്പ്, കേരള സർക്കാർ
  • ഡയറക്ടർ, വി.എസ്.എസ്.സി, തിരുവനന്തപുരം
  • ഡയറക്ടർ, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം – മെമ്പർ സെക്രട്ടറി