ജ്യോതിശാസ്ത്രത്തിന് വ്യക്തമായ ഒരു ആമുഖം നൽകുന്ന ഗാലറിയാണ് അസ്ട്രോണമി (ജ്യോതിശാസ്ത്ര) ഗാലറി. പുരാതന ജ്യോതിശാസ്ത്രം, ശാസ്ത്രീയ സംഭവവികാസങ്ങൾ, വിവിധയിനം ദൂരദർശിനികളുടെ വിശദാംശങ്ങൾ, ജ്യോതിശാസ്ത്ര തത്വങ്ങളുടെ പ്രദർശനം, ജ്യോതിശാസ്ത്ര അധിഷ്ഠിതമായ പ്രദർശിനികൾ തുടങ്ങിയവ ഏറ്റവും സംവേദനാത്മകമായ രീതിയിൽ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.