Home ക്യാന്റീന്‍

ക്യാന്റീന്‍

ക്യാന്റീന്‍ : തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ ഘടകം നടത്തുന്ന ക്യാന്റീന്‍ സൌകര്യം ഇവിടെ ലഭ്യമാണ്. ഞായറാഴ്ചകളുള്‍പ്പെടെ എല്ലാ ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ സ്വാദിഷ്ടമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇവിടെ ലഭിക്കുന്നതാണ്. സന്ദര്‍ശകര്‍ക്കും സെമിനാര്‍ സംഘടിപ്പിക്കുന്നവര്‍ക്കുമൊക്കെ ഭക്ഷണം അഭിരുചിക്കിണങ്ങുന്നവിധം മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

 

 
Website Designed and Powered by - Centre for Development of Imaging Technology C-Dit