Home സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനയൂണിറ്റ്

സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനയൂണിറ്റ്

സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശനയൂണിറ്റ് : ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ജനറല്‍ സയന്‍സ്, ജ്യോതിശാസ്ത്രം എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള 24 സ്വയം പ്രവര്‍ത്തന മാതൃകകളും മിനി പ്ളാനറ്റേറിയവും അടങ്ങിയ രണ്ടു മൊബൈല്‍ ശാസ്ത്രപ്രദര്‍ശന യൂണിറ്റുകള്‍ ലഭ്യമാണ്. ഇതിന്റെ പ്രദര്‍ശനം നടത്തുന്നതിനായി വാടക ഇനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 3000/- രൂപയും (രണ്ടു ദിവസത്തേക്ക്, മിനി പ്ളാനറ്റേറിയം ഉള്‍പ്പെടെ) മറ്റുള്ളവര്‍ ദിവസേന 2000/- രൂപയും (മിനി പ്ളാനറ്റേറിയം ഒഴിച്ച്) ഈടാക്കുന്നതാണ്.

 
Website Designed and Powered by - Centre for Development of Imaging Technology C-Dit