Home കള്ളിമുള്‍ച്ചെടി ഉദ്യാനം

കള്ളിമുള്‍ച്ചെടി ഉദ്യാനം

കള്ളിമുള്‍ച്ചെടി ഉദ്യാനം :- ഈ പാര്‍ക്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഇനം കള്ളിമുള്‍ച്ചെടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പാര്‍ക്കിലെ ചെടികളുടെ ക്രമീകരണരീതി അവയെപ്പറ്റി ആളുകള്‍ക്ക് കൂടുതല്‍ അറിവുകള്‍ പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. കള്ളിമുള്‍ ചെടികളുടെ ആവാസ വ്യവസ്ഥ, വലിപ്പം, ആകാരത്തിലുള്ള വ്യത്യാസങ്ങള്‍ ഇവ മനസ്സിലാക്കാവുന്നതാണ്.

 

 
Website Designed and Powered by - Centre for Development of Imaging Technology C-Dit