Home മ്യൂസിയവും ഗാലറികളും

മ്യൂസിയവും ഗാലറികളും

 

പ്രവേശന സമയം : രാവിലെ 10 മണി മുതല്‍ വൈകിട്ട് 5.00 മണി വരെ
പ്രവേശന നിരക്ക്

മുതിര്‍ന്നവര്‍ - രൂപ 15.00 (ഒരാള്‍ക്ക്)
കുട്ടികള്‍ - രൂപ 10.00 (10 വയസ്സില്‍ താഴെ)
വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം:രൂപ 10.00 (ഒരാള്‍ക്ക്)

 

 

പ്ളാനറ്റേറിയം
പ്രദര്‍ശനസമയം
രാവിലെ 10.30
ഉച്ചയ്ക്ക് 12.00
ഉച്ച കഴിഞ്ഞ് 3.00 to 5.00
പ്രവേശന നിരക്ക് പ്രവേശന നിരക്ക് - മുതിര്‍ന്നവര്‍ രൂപ 15.00 (ഒരാള്‍ക്ക്)
കുട്ടികള്‍ രൂപ 10.00 (10 വയസ്സില്‍ താഴെ, ഒരാള്‍ക്ക്)
വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം രൂപ 10.00 (ഒരാള്‍ക്ക്)
3 ഡി തീയേറ്റര്‍
പ്രദര്‍ശന സമയം : 10.00 മുതല്‍ 5.00 വരെ
പ്രവേശന നിരക്ക് രൂപ 10.00 (ഒരാള്‍ക്ക്)
ത്രില്ലേറിയം
പ്രദര്‍ശന സമയം
10.00 മുതല്‍ 5.00 വരെ
(തിങ്കള്‍ അവധി)
പ്രവേശന നിരക്ക്

മുതിര്‍ന്നവര്‍ രൂപ 20.00 (ഒരാള്‍ക്ക്)

കുട്ടികള്‍ രൂപ 10.00 (ഒരാള്‍ക്ക്)
(10 വയസ്സില്‍ താഴെ)
വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം : രൂപ 10.00 (ഒരാള്‍ക്ക്)

ലേസേറിയവും സംഗീതജലധാരയും
പ്രദര്‍ശന സമയം

വൈകുന്നേരം 7.00 മണി
(തിങ്കള്‍ അവധി)

പ്രവേശന നിരക്ക്
മുതിര്‍ന്നവര്‍ രൂപ 20.00 (ഒരാള്‍ക്ക്)
കുട്ടികള്‍ രൂപ 10.00 (10 വയസ്സില്‍ താഴെ ഒരാള്‍ക്ക്)
വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം : രൂപ 10.00 (ഒരാള്‍ക്ക്)
വാനനിരീക്ഷണവും ഹാം റേഡിയോയും
പ്രദര്‍ശന സമയം

വ്യാഴം, വെള്ളി ദിവസങ്ങള്‍ മാത്രം

വൈകുന്നേരം 6.30 മുതല്‍ 8.00 വരെ

പ്രവേശന നിരക്ക് മുതിര്‍ന്നവര്‍ രൂപ 15.00 (ഒരാള്‍ക്ക്)
കുട്ടികള്‍ രൂപ 10.00 (10 വയസ്സില്‍ താഴെ, ഒരാള്‍ക്ക്)
വിദ്യാര്‍ത്ഥികളുടെ അംഗീകൃത സംഘം : രൂപ 10.00 (ഒരാള്‍ക്ക്)
സഞ്ചരിക്കുന്ന ശാസ്ത്ര പ്രദര്‍ശന യൂണിറ്റ്
സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും

രൂപ 3000യ- (രണ്ടു ദിവസത്തേക്ക്)
പിന്നീട് ഓരോ ദിവസത്തേക്കും രൂപ 1500.00

മറ്റുള്ളവര്‍ രൂപ 4000.00 (രണ്ടു ദിവസത്തേക്ക്)
പിന്നീട് ഓരോ ദിവസത്തേക്കും രൂപ 2000.00
അസ്ട്രോവാന്‍
സ്കൂളുകള്‍, കോളേജുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക്

രൂപ 1000/- ദിവസേന
മിനി പ്ളാനറ്റേറിയം - 5 പ്രദര്‍ശനങ്ങള്‍
രണ്ട് 6” ടെലിസ്കോപ്പുകള്‍ (3 മണിക്കൂര്‍)

സെമിനാര്‍ ഹാള്‍ (ശീതീകരിച്ചത്)
വാടക രൂപ 11000.00 (ദിവസേന, രാവിലെ 10.00 മുതല്‍ വൈകിട്ട് 5.00 വരെ)
രൂപ 5000.00 സുരക്ഷ നിക്ഷേപം
രൂപ 5500.00 + രൂപ 5000.00 സുരക്ഷാ നിക്ഷേപം (അര ദിവസം)
സീറ്റുകള്‍ : 200
കോണ്‍ഫറന്‍സ് ഹാള്‍ (ശീതീകരിച്ചത്)
വാടക രൂപ 3000.00 (ദിവസേന)
രൂപ 1500.00 (അര ദിവസം)
സീറ്റുകള്‍ : 25
സ്കൂള്‍ അഡോപ്ഷന്‍ പരിപാടി രൂപ 10.00 (ഒരാള്‍ക്ക്, 30 പേര്‍ മാത്രം)
ശാസ്ത്ര കളിക്കോപ്പു കേന്ദ്രം, ടെലിസ്കോപ്പു നിര്‍മ്മാണം, ശാസ്ത്ര വിശകലന പ്രഭാഷണം.
 
Website Designed and Powered by - Centre for Development of Imaging Technology C-Dit