sky observation program

 

 

PRESS NOTE


ജനുവരി 30, 31 എന്നീ തിയതികളിൽ സംഭവിക്കുന്ന ഒരു അത്യപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസത്തോടനുബന്ധിച്ച്

(അഞ്ച് ഗ്രഹങ്ങൾ ഒരുമിച്ച് ആകാശത്ത് ദൃശ്യമാകുന്ന പ്രതിഭാസം ) കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം

പൊതുജനങ്ങൾക്കായി 4.15 AM മുതൽ 5.45 AM വരെ ഒരു വാനനിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു. പ്രവേശനം

ആദ്യം വരുന്ന 100 പേർക്ക് ടോക്കൺ മുഖേന നൽകുന്നതായിരിക്കും. ഇതിനോടൊപ്പം 6 AM ന് ഒരു പ്ലാനറ്റേറിയം

പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. ഇതിനുള്ള പ്രവേശന ഫീസ് 60/- രൂപയാണ്.

മറ്റ് വിവരങ്ങൾക്ക് 0471 2306024, 8281182974 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

 

ഡയറക്ടർ

Last Updated (Friday, 29 January 2016 09:23)

 
Website Designed and Powered by - Centre for Development of Imaging Technology C-Dit