ഓഫീസ് സമയം: രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെ. തിങ്കൾ-അവധി
വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം - 33
Image Slide 2
Image Slide 2
Image Slide 2
Image Slide 2
ഞങ്ങളെ കുറിച്ചു
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയവും പ്രിയദർശിനി പ്ലാന്ററ്റോറിയവും
1984-ൽ സ്ഥാപിതമായ, കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം, പൊതുജനങ്ങൾക്ക് ശാസ്ത്രീയ ആശയവിനിമയത്തിന്റെ ചലനാത്മക മാധ്യമമായി പ്രവർത്തിക്കുന്നതിനും അന്വേഷണ ബോധം വളർത്തുന്നതിനും യുവാക്കളുടെ മനസ്സിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുന്നതിലേക്കുമായി കേരള സർക്കാർ രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ്.