അറിയിപ്പ്

   മഹാനവമി പ്രമാണിച്ച് 01.10.2025 ബുധനാഴ്ച്ച കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യുസിയം തിരുവനന്തപുരം, പ്രിയദർശിനി പ്ലാനറ്റേറിയം, സയൻസ് സിറ്റി കോട്ടയം, റീജിയണൽ സയൻസ് സെന്റർ ചാലക്കുടി, എന്നിവ പ്രവർത്തിക്കുന്നതല്ല.

ഡയറക്ടർ