കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ വിവിധ പ്രവൃത്തികൾക്കായി ടെണ്ടറുകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്കായി ചുവടെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

 

  1. മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ – ഓഡിയോ സിസ്റ്റം നവീകരണം സംബന്ധിച്ച ദർഘാസ്  👇

🆕 Click here for the Tender for replacement of Audio system in the Musical Dancing Water Fountain at KSSTM Campus Thiruvananthapuram

 

      2. കേരള സയൻസ് സിറ്റി ക്യാംപസിൽ സ്ഥിതി ചെയ്യുന്ന സയൻസ് സെന്റർ ബിൽഡിങ്ങിൽ സ്ഥാപിച്ചിട്ടുള്ള എയർ കണ്ടീഷണർ യൂണിറ്റുകളുടെ AMC സംബന്ധിച്ച ദർഘാസ് 👇

🆕 Click here for the tender for the comprehensive annual maintenance contract for Air conditioning units installed at Science centre building at Science city Kottayam

 

  3. കേരള സയൻസ് സിറ്റി ക്യാംപസിൽ സ്ഥിതി ചെയ്യുന്ന സയൻസ് സെന്റർ ബിൽഡിങ്ങിൽ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടർ യൂണിറ്റുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും AMC സംബന്ധിച്ച ദർഘാസ് 👇

🆕 Click here for the tender for the comprehensive annual maintenance contract for computers and peripherals installed at Science centre building at Science city Kottayam      

 

  4. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാംപസിലെ കഫെറ്റീരിയ നടത്തിപ്പ് സംബന്ധിച്ച ദർഘാസ്   👇                                

 Click here for the tender for running Cafeteria/Snack Bar at KSSTM Campus, Thiruvananthapuram