അറിയിപ്പ്: മഹാനവമി പ്രമാണിച്ച് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രവും ഒക്ടോബർ മാസം 12 -ആം തീയതി ശനിയാഴ്ച തുറന്നു പ്രവർത്തിക്കുന്നതല്ല.